Menu

തട്ടും പുറത്ത് അച്യുതന്‍ ഡിസംബര്‍ 22 തീയേറ്ററുകളിലെത്തും

0 Comments


ലാല്‍ജോസ് സംവിധാനവും എം. സിന്ധുരാജ് തിരക്കഥയും ഒരുക്കിയ `തട്ടും പുറത്ത് അച്യുതനില്‍’ കുഞ്ചാക്കോ ബോബനും ശ്രവണയുമാണ്‌ നായികാനായകന്മാര്‍. മികച്ച ഗായിക കൂടിയായ ശ്രവണ, സംവിധായകന്‍ ബാബു നാരായണന്റെ മകളാണ്. ഷെബിന്‍ ബെക്കര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ നെടുമുടി വേണു, വിജയ രാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചു പ്രേമന്‍, സീമ ജി. നായര്‍, താരാ കല്യാണ്‍ തുടങ്ങിയവരും പ്രാധാന വേഷങ്ങളില്‍ എത്തുന്നു.